ഇരുകാലിയുടെ അന്വേഷണം
Author:V N PRADEEP
ISBN: 9789390429295
₹140.00
പുതിയ തലമുറയിലെ കഥാ കൃത്തുക്കളില്‍ രചനാ വൈഭവം കൊണ്ട് ശ്രദ്ധേയനാണ് വി എന്‍ പ്രദീപ്. അദ്ദേഹത്തിന്റെ ഈ കഥാ സമാഹാരം കഥകളുടെ വൈവിദ്ധ്യം കൊണ്ടും മൗലികതകൊണ്ടും അവയുടെ ആഖ്യാന സാമര്‍ത്ഥ്യം കൊണ്ടും മലയാള കഥയെ സമ്പുഷ്ടമാക്കുന്നു. യാഥാര്‍ഥ്യവും അയഥാര്‍ഥ്യവും മിത്തും ചരിത്രവും പുരാണവും വര്‍ത്തമാനവും കൂടിച്ചേരുന്ന ഈ കഥകള്‍ വായനക്കാരന് സമ്മാനിക്കുന്നത് അസ്വാദ്യമായ ഒരു വായനാനുഭവമാണ്.
_ സക്കറിയ
Publishers |
---|
WhatsApp us