ഇരുളാട്ടം
ജി.എസ്. ഉണ്ണിക്കൃഷ്ണന്‍
പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് ‘ഇരുളാട്ടം’. അരികുവല്‍ക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികള്‍ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഒപ്പം, ജീവിതപ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ തീവ്ര ആത്മീയതയ്ക്ക് പുറകെ പോയി അപകടത്തിപ്പെടുന്ന മനുഷ്യരുടെ കഥകളും. ജീവിതത്തിന്റെ കാളിമയില്‍ ദിശയറിയാതെ ഇരുളാട്ടമാടാന്‍ വിധിക്കപ്പെട്ട ആല്‍ബിയും ചെമ്പനും വേലുവും ചിരുതയുമുള്‍പ്പെടെയുള്ള ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കും.
Original price was: ₹210.00.₹180.00Current price is: ₹180.00.