Shopping cart

Sale!

Irulile Vettakkar

ഇരുളിലെ
വേട്ടക്കാര്‍

ഗില്‍ബര്‍ട്ട് ഡിവൈഎസ്പി (റിട്ടേഡ് )

സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, ‘ഈഗിള്‍ ഐ ദി റിയല്‍ സ്റ്റോറി’ എന്ന യു ട്യൂബ് ചാനലുകളിലൂടെയും എണ്‍പതോളം അനുഭവങ്ങള്‍ പങ്കുവെച്ചു. അവയില്‍ പത്തു ലക്ഷത്തിലധികം വ്യൂസ് ലഭിച്ചതും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടതുമായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരൂഹതകളിലൂടെ നുഴഞ്ഞുകയറി കുറ്റവാളികളിലേക്കെത്തുന്ന യാത്രകള്‍ വായനക്കാരുടെ ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറുംവിധം അവതരിപ്പിച്ചിരിക്കുന്നു.

Original price was: ₹250.00.Current price is: ₹225.00.

Buy Now
Author: Gilbert Dysp (retd)
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.