Author: UK Kumaran
Shipping: Free
Aesthetics, UK Kumaran
Compare
Irulilekku Neelunna Kannukal
Original price was: ₹110.00.₹99.00Current price is: ₹99.00.
ഇരുളിലേക്ക്
നീളുന്ന
കണ്ണുകള്‍
യ.കെ കുമാരന്‍
മനുഷ്യജീവിതത്തിന്റെ ആകുലതകളുടെയും തീക്ഷ്ണമായ അനുഭവങ്ങളുടെയും വിവിധ മേഖലകളെ തന്റേതായ സര്‍ഗ്ഗാത്മകതയിലൂടെ യു. കെ. കുമാരന്‍ കഥകളിലേക്ക് ആവാഹിക്കുന്നു. വീണ്ടെടുപ്പിനും തിരിഞ്ഞുനോട്ടത്തിനും പ്രേരണ നല്‍കുന്ന ചോദ്യങ്ങളുയര്‍ത്തി അവ വായനക്കാരുടെ ഉള്ളിലേക്ക് നോക്കിനില്‍ക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വായനക്കാരെ മോഹവലയത്തിലാഴ്ത്തുകയും ചെയ്ത നിറം പൂശിയ മഞ്ചങ്ങള്‍, എഴുപത്തഞ്ചിന്റെ സൗഹൃദം, നിശ്ശബ്ദസാന്നിദ്ധ്യം, റോട്ട് വീലറുടെ സൗമ്യത തുടങ്ങിയ കഥകളുടെ സമാഹാരം.
Publishers |
---|