Sale!
, ,

Irupathu Pranayakavithakalum Oru Vishadageethavum

Original price was: ₹100.00.Current price is: ₹95.00.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട നെരൂദ ചിലിയിലെ പട്ടാളഭരണത്തിന്റെ വാഴ്ചയിൽ ദുരൂഹമായി മരണപ്പെട്ടു എന്നൊരു വിഷാദം കവിയുടെ ഓർമ്മയെ കൂടുതൽ ധന്യമാക്കുന്നു.

Guaranteed Safe Checkout
Compare
Author: Pablo Neruda
Shipping: Free
Publishers

Shopping Cart
Irupathu Pranayakavithakalum Oru Vishadageethavum
Original price was: ₹100.00.Current price is: ₹95.00.
Scroll to Top