Sale!
, , ,

Irupathu Pranayakavithakalum Oru Vishadageethavum

Original price was: ₹100.00.Current price is: ₹90.00.

ഇരുപതു
പ്രണയകവിതകളും
ഒരു വിഷാദഗീതവും

പാബ്ലോ നെരൂദ
വിവര്‍ത്തനം : സച്ചിദാനന്ദന്‍

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബല്‍ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ പൂര്‍ത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയില്‍ത്തന്നെ രണ്ടു കോടി കോപ്പികള്‍. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട നെരൂദ ചിലിയിലെ പട്ടാളഭരണത്തിന്റെ വാഴ്ചയില്‍ ദുരൂഹമായി മരണപ്പെട്ടു എന്നൊരു വിഷാദം കവിയുടെ ഓര്‍മ്മയെ കൂടുതല്‍ധന്യമാക്കുന്നു.

Buy Now
Compare
Author: Pablo Neruda

 

Publishers

Shopping Cart
Scroll to Top