Shopping cart

Sale!

IRUPATHU VARSHANGALKU SESHAM

Categories: ,

ഇരുപതു
വര്‍ഷങ്ങള്‍ക്കു
ശേഷം

ഷീബ ഇ.കെ

മതം, വര്‍ഗ്ഗം, ദേശം, പ്രണയം എന്നീ മാനകങ്ങളുടെ മൂശയില്‍ വാര്‍ത്ത ശില്പഭദ്രതയുള്ള പത്തു ചെറുകഥകള്‍. വര്‍ഗ്ഗ-ദേശങ്ങള്‍ക്കതീതമായ ഏകാന്തത ഉള്ളില്‍ പേറുമ്പോഴും ഭയരഹിതമായി രാഷ്ട്രീയം പറയുന്നുണ്ട് ഈ കഥകള്‍. വിവിധ ദേശങ്ങളില്‍, ജീവിതപരിസരങ്ങളില്‍, ഭാഷകളില്‍ ജീവിക്കുമ്പോഴും അടിസ്ഥാനപരമായി ഒരേ ഏകാന്തത, ഒരേ രാഷ്ട്രീയം ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം കഥാപാത്രങ്ങളും. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും പ്രത്യാശാഭരിതമായ ജീവിതത്തോട് സ്വയം സംസാരിക്കുന്നവരാണവര്‍.

Original price was: ₹140.00.Current price is: ₹126.00.

Buy Now

Author: Sheeba EK
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.