Sale!
, , , , , , , ,

Ishalezhuthiya Mappila Kavikal

Original price was: ₹110.00.Current price is: ₹99.00.

ഇശലെഴുതിയ
മാപ്പിള
കവികള്‍

അശ്‌റഫ് സഖാഫി പുന്നത്ത്

കവികളും കാവ്യങ്ങളും സമൂഹ നിര്‍മിതിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലബാറിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഇപ്പോഴും ആഴത്തില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന അനേകം മാപ്പിള കവികളുണ്ട്. കവി എന്നതിനപ്പുറം മറ്റുപല നിലയ്ക്കും സമൂഹവുമായും മനുഷ്യരുമായും ഇടപാടുകള്‍ നടത്തിയവരാണവര്‍. പക്ഷേ, ഇത്തരം കവി ജീവിതങ്ങള്‍ പലപ്പോഴും വേണ്ടവിധം ചര്‍ച്ചയാകാറില്ല. അത്തരമൊരു ശൂന്യത പരിഹരിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.

Compare

Author: Ashraf Saqafi Punnat
Shipping: Free

Publishers

Shopping Cart
Scroll to Top