Islam Bheekarathayalla

65.00

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മേല്‍ ഭീകരതയും തീവ്രതയും ആരോപിക്കുന്നവര്‍ക്കുള്ള വസ്തുനിഷ്ഠമായ മറുപടിയാണ് ഈ ലഘുകൃതി. ഗ്രന്ഥകര്‍ത്താവായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെയുള്ള തെറ്റായ പ്രചാരണത്തില്‍ വഞ്ചിതനായി ഇസ്‌ലാമിക ഭീകരതയെ കുറിച്ച് ഗ്രന്ഥം രചിച്ചിരുന്നു. സത്യം ബോധ്യമായപ്പോള്‍ അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ തന്റെ മുന്‍ നിലപാടുകള്‍ പരസ്യമായി തിരുത്തുകയാണ്.

Compare
Shopping Cart
Scroll to Top