ഇസ്‌ലാം
ഇസ്‌ലാമിസം
ഖിലാഫത്തിനെ പുനര്‍വായിക്കുമ്പോള്‍
സല്‍മാന്‍ സയ്യിദ്
മൊഴിമാറ്റം സഅദ് സല്‍മി
ഡോ. സല്‍മാന്‍ സയ്യിദിന്റെ Recalling the Caliphate Decolonization and World order എന്ന കൃതിയുടെ മലയാള മൊഴിമാറ്റം. പടിഞ്ഞാറിന്റെ കര്‍തൃത്വം ഉറപ്പിക്കുകയും, ഇസ്ലാമിന് പൊതുഇടം നിഷേധിക്കുകയും ചെയ്ത മതേതരത്വം, ജനാധിപത്യം, ലിബറലിസം, ആപേക്ഷികതാവാദം തുടങ്ങിയ മുഴുവന്‍ ആധുനികതാ വ്യവഹാരങ്ങളെയും പ്രശ്നവല്‍ക്കരിച്ചുകൊണ്ട് പുതിയ ലോകത്ത് ഇസ്ലാമിന്റെ ആഗോള കര്‍തൃത്വത്തെ സ്ഥാപിച്ചെടുക്കാനുള്ള അക്കാദമിക്ക് ശ്രമമാണ് ഈ പുസ്തകം.
Original price was: ₹350.00.₹315.00Current price is: ₹315.00.