Sale!
, ,

ISLAM PRANAYAM SAMARPPANAM

Original price was: ₹400.00.Current price is: ₹360.00.

ഇസ്‌ലാം
പ്രണയം
സമര്‍പ്പണം

ശബ്‌നം നൂര്‍ജഹാന്‍

ദൈവികത ഹൃദയത്തില്‍ തേടുന്ന അന്വേഷിയുടെ ഇരുചിറകുകള്‍ പ്രണയവും സമര്‍പ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂര്‍വ്വ പുസ്തകം. ഇസ്ലാമിന്റെ കര്‍മതലങ്ങളോ,വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. മറിച്ച്,ഇസ്ലാം എന്ന പ്രണയ സമര്‍പ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി .

Compare

AUTHER : SHABNAM NOORJAHAN
SHIPPING: FREE

Publishers

Shopping Cart
Scroll to Top