Publishers |
---|
History
Compare
Islam Probhanavum Pracharavum
₹110.00
പാശ്ചാത്യ സംസ്‌കൃതിയോടുള്ള പക്ഷപാതം കൊണ്ട് പക്ഷം തളര്‍ന്നുപോയ ഓറിയന്റലിസ്റ്റുകളുടെ രചനകളില്‍നിന്ന്, പണ്ഡിതോചിതമായ നിഷ്പക്ഷതകൊണ്ടും ബുദ്ധിപരമായ സത്യസന്ധത കൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് സര്‍ തോമസ് ആര്‍ണള്‍ഡിന്റെ ‘ദ പ്രീച്ചിങ് ഓഫ് ഇസ്‌ലാം.’ കാം ബ്രിഡ്ജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍ണള്‍ഡ് അലീഗറിലെ ആംഗ്ലോ മുഹമ്മദന്‍ കോളേജില്‍ അധ്യാപകനായിരിക്കെയാണ് ഈ ഗ്രന്ഥം രചിക്കുന്നത്.