Sale!
, , , , , ,

ISLAM SAMKSHIPTHA CHARITHRAM

Original price was: ₹350.00.Current price is: ₹300.00.

ഇസ്‌ലാം
സംക്ഷിപ്ത ചരിത്രം

കാരണ്‍ ആംസ്‌ട്രോങ്

പരിഭാഷ: നിക്കാറ്റ്

മതപാരമ്പര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുകയും അവയുടെ ചരിത്രപരമായ പ്രസക്തി അടയാള പ്പെടുത്തുകയും ചെയ്ത വിഖ്യാത കൃതിയുടെ പരിഭാഷ.

ഇസ്ലാമിക ചരിത്രത്തിന്റെയും ദര്‍ശനത്തിന്റെയും അന്തസ്സത്തയെ കാണിച്ചു തരികയും ചരിത്രത്ത അതിന്റെ ശരിയായ വീക്ഷണത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പുസ്തകം. വസ്തുതാപരവും പക്ഷപാതരഹിതവുമായ ആത്മീയാന്വേഷണം, വിശ്വപ്രസിദ്ധ എഴുത്തു കാരിയുടെ ഈ കൃതിയെ പ്രധാനപ്പെട്ടതാക്കുന്നു.

 

Compare

Author: KAREN ARMSTRONG

Shipping: FREE

Publishers

Shopping Cart
Scroll to Top