Sale!
, , , , , , , , , , , , ,

Islamic Banking

Original price was: ₹110.00.Current price is: ₹99.00.

സമകാലിക സമ്പദ്വ്യവസ്ഥക്ക് ബദലായി പലിശരഹിത സ്ഥാപനങ്ങള്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, നിക്ഷേപ കമ്പനികള്‍ തുടങ്ങി മുന്നൂറിലേറെ സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചൂഷണാത്മക പലിശ വ്യവസ്ഥക്ക് ക്രിയാത്മക ബദലായി ലോകം പ്രതീക്ഷയോടെയാണ് ഈ സ്ഥാപനങ്ങളെ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പലിശരഹിത ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. പലിശ രഹിത ബാങ്കുകളുടെ പ്രവര്‍ത്തനരീതികളെക്കുറച്ച തെറ്റിദ്ധാരണകളാണ് മുഖ്യമായ തടസ്സം. ഇസ്ലാമിന്റെ ബാങ്കിന്റെ തത്വങ്ങളും പ്രയോഗ രീതികളും വിവരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ കൃതി.

Buy Now
Compare
Shopping Cart
Scroll to Top