Islamika Charithrathile Mayatha Mudrakal

430.00

മറ്റേതൊരു സമൂഹത്തെക്കാളും നാഗരികതയെക്കാളും തിളക്കമുള്ള അധ്യായങ്ങളും സംഭവങ്ങളുംകൊണ്ട് സമ്പന്നമാണ് ഇസ്‌ലാമിക ചരിത്രം. തിളക്കവും മൂല്യവുമുള്ള അസംഖ്യം മുത്തുകളും പവിഴങ്ങളുമുള്ള മഹാ പാരാവാരം തന്നെയാണത്. ഈ മഹാ സാഗരത്തില്‍നിന്ന്, ജനജീവിതത്തിന് മാതൃകയും പ്രകാശഗോപുരവുമായ ചില സംഭവങ്ങളും വ്യക്തിചിത്രങ്ങളും കണ്ടെടുത്ത് മനോഹരമായി അടുക്കിവെക്കുന്ന ഗ്രന്ഥം.

Category:
Compare
Shopping Cart
Scroll to Top