Author: Abdul Jabbar Kurari
Shipping: Free
Original price was: ₹170.00.₹145.00Current price is: ₹145.00.
ഇസ്‌ലാമിക
ചരിത്രത്തിലെ
പെണ്‍കഥകള്‍
അബ്ദുല്‍ ജബ്ബാര്‍ കൂരാരി
പുരുഷനോടൊപ്പം സ്ത്രീയും തോളോട് തോള്‍ ചേര്‍ന്നാണ് ഇസ്ലാമിക നാഗരികത നിര്‍മിക്കപ്പെട്ടിരിക്കുന്ന അതിനാല്‍ എക്കാലത്തും മനുഷ്യര്‍ക്ക് മാതൃകകളാകാന്‍ ഉതകുന്ന സ്ത്രീരത്‌നങ്ങള്‍ ഇസ്ലാമിക ചരിത്രത്തിലുണ്ടായിട്ടുണ്ട്. അത്തരം ഏതാനും സ്ത്രീരത്‌നങ്ങളുടെ ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ചില നിമിഷങ്ങളാണ് ഒരു കഥ പോലെ ഇതില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. വായിച്ച് രസിക്കാനുള്ളതല്ല, മറിച്ച് ജീവിത വഴിയില്‍ വെളിച്ചം വിതറാനുള്ള കഥകള്‍.