Shopping cart

Islamika Prasthanam Munnil Nadannavar

Category:

ചവിട്ടിയരഞ്ഞ പാഴ്‌വഴികളിലൂടെ അലസഗമനം നടത്തുന്നവരല്ല, പുതുവഴി വെട്ടി ചുവടുവെച്ച് സമൂഹത്തെ മുന്നോട്ട് നയിക്കുന്നവരാണ് നവോത്ഥാന നായകര്‍.  ഇവരുടെ കാല്‍പാടുകളില്‍നിന്നാണ് ചരിത്രം പിറന്നുവീഴുന്നത്. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ മഹാരഥന്മാരുടെ ജീവിതത്തില്‍നിന്നുള്ള ഏടുകളാണ് ഈ ഗ്രന്ഥം. ദൈവസരണിയില്‍ ആത്മാര്‍പ്പണം ചെയ്തവര്‍ക്ക് വഴികാട്ടിയും പ്രചോദനവുമാണ് ഇതിലെ ഓരോ അധ്യായവും.

120.00

Buy Now

Author:Sheikh Muhammad Karakunnu

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.