Sale!
, , ,

Islamika Prasthanangal Varthamanam, Bhavi

Original price was: ₹250.00.Current price is: ₹225.00.

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
വര്‍ത്തമാനം, ഭാവി

ഡോ. അബ്ദുസ്സലാം അഹ്മദ്
അവതാരിക: ഒ. അബ്ദുറഹ്മാന്‍
അനുബന്ധം: വി.എ കബീര്‍

സത്യസന്ധമായ ആത്മവിമര്‍ശനമാണ് വ്യക്തികളെയെന്നപോലെ പ്രസ്ഥാ നങ്ങളെയും കരുത്തുറ്റതാക്കുന്നത്. ഈ കാഴ്ച്ചപ്പാടോടെ ഭൂത-വര്‍ത്ത മാന കാലങ്ങളുടെ വെളിച്ചത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഭാവി യെ വായിക്കുവാന്‍ ശ്രമിക്കുന്ന നിരൂപണ പഠനമാണ് ഈ ഗ്രന്ഥം. ആധു നിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനചിന്തക്ക് നൂറുവര്‍ഷം തികയു ന്ന സാഹചര്യത്തില്‍ ഒരു ഓഡിറ്റിംഗിനും ചില പുനരാലോചനകള്‍ക്കും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തയ്യാറാകുമോ എന്ന അന്വേഷണം. ഇസ്ലാം വിഭാവന ചെയ്യുന്ന മനോഹരമായ ലോകത്തെ സ്വപ്നം കാണു ന്ന മുഴുവന്‍ ഇസ്ലാമിക പ്രവര്‍ത്തകരും വായിച്ചിരിക്കേണ്ട കൃതി.

Compare

Author : Abdussalam Ahmed
Shipping: Free

Publishers

Shopping Cart
Scroll to Top