Sale!
, , ,

Islamika Rashtrathile Powraswathanthryam

Original price was: ₹360.00.Current price is: ₹324.00.

ഇസ്‌ലാമിക
രാഷ്ട്രത്തിലെ പൗരസ്വാതന്ത്യം

റാശിദുല്‍ ഗന്നൂശി
മൊഴിമാറ്റം: അശ്‌റഫ് കീഴുപറമ്പ്

ഇസ്ലാമിക രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട തത്ത്വങ്ങളെയും സംജ്ഞകളെയും സമകാലിക പദാവലികള്‍ ഉപയോഗിച്ച് ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതി. രാഷ്ട്രത്തിലെ ഓരോ പൗരന്റെയും മൗലികാവകാശങ്ങളെ വിശ്വാസി അവിശ്വാസി ദേദ മില്ലാതെ ഇസ്ലാം എങ്ങനെ സംരക്ഷിക്കുന്നു എന്ന് വിശകലനം ചെയ്യുന്നു. തുനീഷ്യന്‍ പണ്ഡിതനും ചിന്തകനുമായ ശൈഖ് റാശിദുല്‍ ഗന്നൂഷിയുടെ പ്രകൃഷ്ട രചനയായ അല്‍ ഹുര്‍റിയ്യാത്തുല്‍ ആമ്മ ഫിദ്ദൗലത്തില്‍ ഇസ്ലാമിയ്യയുടെ മലയാള പരിഭാഷ.

Compare

Author: Rashid Al Ghannushi
Translator: Ashraf Kizhuparamba
Shipping: Free

Publishers

Shopping Cart
Scroll to Top