ഇസ്‌ലാമിക സമൂഹം
അതിജീവനത്തിന്റെ അദ്ഭുത കഥകള്‍
ശൈഖ് മുഹമ്മദ് കാരക്കുന്ന്
ഇസ്‌ലാമിക സമൂഹത്തിന്റെ പ്രയാണപഥത്തില്‍ മുന്നോട്ടുപോക്ക് അസാധ്യമാണെന്ന് തോന്നിച്ച പല പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇച്ഛാശക്തിയും സത്യത്തോടുള്ള പ്രതിബദ്ധതയുംകൊണ്ട് അതിനെയെല്ലാം അതി ജീവിച്ച ചരിത്രമാണ് ഇസ്‌ലാമിക സമൂഹത്തിന്റെത്. അത്തരം ചില അതിജീവന കഥകളും സംഭവങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്. സമകാലിക ഇസ്‌ലാമിക സമൂഹത്തെ നിരാശയില്‍നിന്നും ഭയത്തില്‍നിന്നും മോചിപ്പിച്ച് അവരില്‍ പ്രതീക്ഷയും മനോദാര്‍ഢ്യവും വളര്‍ത്താന്‍ ഏറെ പര്യാപ്തമാണ് ഈ ചരിത്ര സംഭവ വിവരണങ്ങള്‍.
Original price was: ₹99.00.₹95.00Current price is: ₹95.00.