ഇസ്‌ലാമിക സമൂഹം
ചരിത്ര സംഗ്രഹം
ഭാഗം – 3
സര്‍വത് സൗലത്
ഇസ്ലാമിക സമൂഹം കടന്നുപോയ ആയിരത്തിനാനൂറ് കൊല്ലക്കാലത്തെ ചരിത്രം ചുരുക്കിപ്പറയുകയാണ് ചരിത്രപണ്ഡിതനും ബഹുഭാഷാ വിദഗ്ധനുമായ സര്‍വത് സൗലത്. ബ്രിട്ടീഷ് ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണായ്, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഇറാന്‍, തുര്‍കി, സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്ത്വീന്‍ തുടങ്ങിയ ആധുനിക മുസ്ലിം രാഷ്ട്രങ്ങളുടെ ചരിത്രമാണ് ഈ മൂന്നാം ഭാഗം ഉള്‍ക്കൊള്ളുന്നത്. ഇതിന്റെ നാലാം ഭാഗവും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Original price was: ₹350.00.₹300.00Current price is: ₹300.00.