Sale!

Islamika Samooham Charithra Samgraham Part 4

Original price was: ₹325.00.Current price is: ₹275.00.

ഇസ്‌ലാമിക സമൂഹം
ചരിത്ര സംഗ്രഹം

ഭാഗം – 4

സര്‍വത് സൗലത്

ഇസ്ലാമിക സമൂഹം കടന്നുപോയ ആയിരത്തിനാനൂറ് കൊല്ലക്കാലത്തെ ചരിത്രം ചുരുക്കിപ്പറയുകയാണ് ചരിത്ര പണ്ഡിതനും ബഹുഭാഷാ വിദഗ്ധനുമായ സര്‍വത് സൗലത്. സുഊദി അറേബ്യ, യമന്‍, ദക്ഷിണ യമന്‍ റിപ്പബ്ലിക്, ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഈജിപ്ത്, സുഡാന്‍, സോമാലിയ, ജിബൂത്തി, അരിത്രിയ, ലിബിയ, തുനീഷ്യ, അല്‍ജീരിയ, മൊറോക്കോ, മൗറിത്താനിയ, സെനിഗല്‍, മാലി, ഗിനി, ഗാംബിയ, നൈജര്‍, ഛാഡ്, നൈജീരിയ, കോമറോസ് ദ്വീപുകള്‍, മാലദ്വീപ്, റഷ്യ, പശ്ചിമ തുര്‍കിസ്താന്‍ എന്നീ രാജ്യങ്ങളുടെ ചരിത്രമാണീ ഭാഗം ഉള്‍ക്കൊള്ളുന്നത്.

 

 

 

 

 

 

Category:
Compare

Author: Sarwat Saulat

Translator:Abdurahman Munnur

Shipping: Free

Publishers

Shopping Cart
Scroll to Top