Sale!
, , , ,

Islamile Anantharavakasham

Original price was: ₹290.00.Current price is: ₹261.00.

ഇസ്ലാമിലെ
അനന്തരാവകാശം

ലളിതമാണ് ദൈവിക നിയമങ്ങള്‍

അബ്ദുസ്സലാം അഹ് മദ് നീര്‍ക്കുന്നം

മൂന്നു ഭാഗങ്ങളായി പുസ്തകം ക്രമീകരിച്ചിരിക്കുന്നത് അനന്തരാവകാശം സംബന്ധിച്ച് സംശയലേശമന്യേ എല്ലാ വശങ്ങളും ബോധ്യപ്പെടുന്നതിന് ഉപകരിക്കുന്നു. നിയമങ്ങള്‍ പ്രതിപാദിക്കുന്ന ഒന്നാം ഭാഗത്ത് ഉദാഹരണങ്ങള്‍ സഹിതം വിശദീകരിച്ചതും, ഏറെക്കുറെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉള്‍പ്പെടുത്തിയതും, ഏതൊരാള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടും. ഏറെ വിമര്‍ശനങ്ങള്‍ക്ക് പ്രത്യേകിച്ച് ലിബറല്‍ വാദികളുടെ കടന്നാക്രമങ്ങള്‍ക്ക് വിധേയമായിട്ടുള്ള വിഷയങ്ങള്‍ക്കുള്ള മറുപടി രണ്ടാം ഭാഗത്ത് വളരെ സമഗ്രമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച ചോദ്യങ്ങള്‍ ശേഖരിച്ച്, അവയുടെ ഉത്തരങ്ങള്‍ ചേര്‍ത്ത് മൂന്നാം ഭാഗവും മനോഹരമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ ശ്രമകരമായ ഒരു ദൗത്യമാണ് ഈ ഗ്രന്ഥരചനയിലൂടെ അബ്ദുസ്സലാം അഹ് മദ് നീര്‍ക്കുന്നം നിര്‍വഹിച്ചിരിക്കുന്നത്. അത് സര്‍വ്വശക്തനായ നാഥന്‍ സ്വീകരിക്കുകയും വിശ്വാസി സമൂഹത്തിനും പൊതുസമൂഹത്തിനും ഗുണപ്പെടുകയും ചെയ്യട്ടെ എന്നാശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു – കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി.

Guaranteed Safe Checkout

Author: Abdussalam Ahmed Neerkkunnam
Shipping: Free

Publishers

Shopping Cart
Islamile Anantharavakasham
Original price was: ₹290.00.Current price is: ₹261.00.
Scroll to Top