Shopping cart

Sale!

Islamile Mathrika Vanithakal

Category:

ഇസ്‌ലാമിലെ
മാതൃകാ
വനിതകള്‍

അബൂബക്കര്‍ നദ് വി

പ്രവാചകന്റെ പത്‌നിമാരും പുത്രിമാരും അനുയായികളുമായിരുന്ന ഇരുപത്തഞ്ച് വനിതകളുടെ ജീവചരിത്രം സമാഹരിച്ചതാണ് ഈ കൃതി. ത്യാഗസുരഭിലവും ആവേശദായകവുമായ ജീവിതം ലോകത്തിന് കാഴ്ചവെച്ച ആ മഹതികളുടെ യഥാര്‍ഥ വ്യക്തിത്വും പ്രബലമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ വരച്ചുകാണിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്. കെട്ടുകഥകളും ഐതിഹ്യങ്ങളും ചുറ്റിപ്പറ്റി നിന്നതിനാല്‍, പ്രകാശം മങ്ങിപ്പോയ പല മഹതീരത്‌നങ്ങളുടെയും ഉജ്ജ്വല വ്യക്തിത്വം ഈ കൃതി അനാവരണം ചെയ്യുന്നു.

 

 

Original price was: ₹170.00.Current price is: ₹150.00.

Buy Now

Author:  Abubakar Nadwi

Shipping: Free

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.