Publishers |
---|
History
Compare
Islamile Navothana Prasthanangal
₹26.00
ദൈവിക മാര്‍ഗദര്‍ശനവുമായാണ് ആദിമ മനുഷ്യന്‍ ഭൂമിയില്‍ വാസം തുടങ്ങിയത്. മനുഷ്യന്‍ സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുമ്പോഴെല്ലാം ദൈവിക സന്ദേശവുമായി ദൂതന്മാര്‍ നിയുക്തരായിട്ടുണ്ട്. അന്ത്യപ്രവാചകന്റെ വിയോഗശേഷം ആ ഉത്തരവാദിത്വം മുസ്‌ലിം സമൂഹത്തിലര്‍പ്പിതമായി. അതിലെ നവോത്ഥാന നായകരും പ്രബോധകരും ആ ഉത്തരവാദിത്വം നിറവേറ്റുന്നു. പ്രവാചകന്മാരുടെയും നവോത്ഥാന നായകരുടെയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി വിവരിക്കുന്നു.