,

Islamile Sampathika Niyamangal

280.00

ഇസ്ലാമിലെ

സാമ്പത്തിക

നിയമങ്ങള്‍

നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍

ഇസ്ലാമിക സാമ്പത്തിക നിയമങ്ങളുടെ പ്രസക്തി, ഇതര സാമ്പത്തിക ശാസ്ത്രവുമായി എങ്ങനെ വേറിട്ടു നില്‍ക്കുന്നു തുടങ്ങി സകാത്ത്, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, വഖഫ്, ദാനം, അനന്തരാവകാശം, കച്ചവടം, കൃഷി, തൊഴില്‍, കടം, പണയം, ഷെയര്‍ ബിസിനസ്, വാടക, വായ്പ, വസിയ്യത്ത്, ജാമ്യം… സമ്പത്തുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ആധികാരികമായി വിലയിരുത്തുന്ന ഉത്തമ കൃതി.

”പ്രഗല്‍ഭരായ അഭിഭാഷകര്‍ പോലും കാലിടറുന്ന മേഖലയാണ് മുസ്ലിം പിന്തുടര്‍ച്ച നിയമം. (ജഡ്ജിമാരുടെ കാര്യം പറയാനുമില്ല). ഈ പുസ്തകത്തിന്റെ അധ്യായങ്ങള്‍ സാധാരണക്കാര്‍ക്കു മാത്രമല്ല, അഭിഭാഷകര്‍ക്കും ഉപകാരപ്പെടും. ലളിതവും പ്രസന്ന മധുരവുമാണ് ഇസ്മാഈല്‍ മുസ്ലിയാരുടെ ഭാഷാ ശൈലി. മുസ്ലിംകള്‍ക്കെന്നല്ല അമുസ്ലിംകള്‍ക്കും അനായാസേന ഗ്രഹിക്കത്തക്ക രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ് ഈ പുസ്തകം…” – അഡ്വ. എ. ജയശങ്കര്‍

 

Categories: ,
Guaranteed Safe Checkout
Compare

AUTHOR: NELLIKKUTHU ISMAYIL MUSLIYAR

SHIPPING: FREE

Publishers

Shopping Cart
Islamile Sampathika Niyamangal
280.00
Scroll to Top