Islamilekkulla Patha

110.00

ഇസ്‌ലാമിലേക്കുള്ള
പാത

നവമുസ്‌ലീം വനിതകളുടെ ആത്മകഥാ കുറിപ്പുകള്‍

എഡിറ്റര്‍: കെ.ടി ഹുസൈന്‍

സ്വന്തമായ പഠനങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ഇസ്ലാമിനെ കണ്ടെത്തുകയും അതിനെ നെഞ്ചേറ്റുകയും ചെയ്ത പാശ്ചാത്യരും പൌരസ്ത്യരുമായ ഏതാനും സ്ത്രീകളുടെ സത്യാന്വേഷണത്തിന്റെ ആവേശോജ്ജ്വല കഥ. അറബി സംഗീതത്തോടുള്ള അഭിനിവേശത്തിലൂടെ ഖുര്‍ആനിലും ഒടുവില്‍ ഇസ്ലാമിലും എത്തിച്ചേര്‍ന്ന മര്‍യം ജമീല മുതല്‍ താലിബാന്‍ ജയിലറകളിലെ മാന്യമായ പെരുമാറ്റത്തിലൂടെ ഇസ്ലാമിനെ പഠിച്ച ഇവോണ്‍ റിഡ്‌ലി വരെയുള്ള മുപ്പതോളം സ്ത്രീകളുടെ അനുഭവക്കുറിപ്പുകള്‍. ഇസ്ലാമിനെ കണ്ടെത്താന്‍ അവര്‍ നടന്നുതീര്‍ത്ത വഴികളെയും ജീവിതത്തില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന തീക്ഷ്ണ പരീക്ഷണങ്ങളെയും കുറിച്ചുള്ള സ്വന്തം അനുഭവത്തിന്റെ ചൂടും ചൂരുമുള്ള വിവരണം, ഒരേസമയം ഉദ്വേഗജനകവും വിശ്വാസത്തെ ത്രസിപ്പിക്കുന്നവയുമാണ്.

Category:
Guaranteed Safe Checkout

Author: KT Hussain
Shipping: Free

Publishers

Shopping Cart
Islamilekkulla Patha
110.00
Scroll to Top