Shopping cart

Sale!

Islamophobia

Categories: , ,

ഇസ്‌ലാമോഫോബിയ

ദീപകുമാര്‍
പരിഭാഷ: കലീം

1968 ല്‍ ഇന്ത്യയില്‍ ജനിച്ച ദിപ കുമാര്‍ ബംഗളൂരു സര്‍വ്വകലാശാലയിലെ ബിരുദ പഠനത്തിനുശേഷം യു.എസിലെ പീറ്റ്സ് ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ ന്യൂജേഴ്സിയിലെ റഡ്ഗേഴ്സ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍. മാധ്യമ- മധ്യപൗരസ്ത്യ പഠനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അവര്‍ യുദ്ധവിരുദ്ധ പ്രസ്ഥാനവുമായും സാമ്രാജ്യത്വത്തെ ചെറുക്കുന്ന സംരംഭങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്നു. deepakumar.net ല്‍ ദീപയുടെ ലേഖനങ്ങളും വീഡിയോകളുമുണ്ട്.

Original price was: ₹230.00.Current price is: ₹205.00.

Buy Now

Author: Deepakumar
Translator: Kaleem

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.