സംക്ഷിപ്തവും സംവേദനക്ഷമവും ഉജ്വലമായ ഈ പുസ്തകം
നമ്മുടെ കാലത്തിന്റെ അടിയന്തരാവശ്യങ്ങളിൽ ഒന്നാണ്.
ലോകത്തിന്റെ സമാധാനം കെടുത്തുകയും സമത്വത്തെയും
സഹിഷ്ണുതയെയും ദ്രവിപ്പിക്കുകളായും ചെയ്യുന്ന അപകടകരമായ
ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർക്കും
സംഘടിത ശൃംഖലകൾക്കും ഉചിതമായ പ്രത്യാഖ്യാനമാണ്
ലീൻ നൽകുന്നത്. വായിച്ചിരിക്കേണ്ട പുസ്തകം.
-കാൽ ആംസ്ടാണ്
(എ ഹിസ്റ്ററി ഓഫ് ഗോഡ്, ഇസ്ലാം: എ ഷോർട്ട് ഹിസ്റ്ററി,
മുഹമ്മദ് എന്നീ പുസ്തകങ്ങളുടെ രചയിതാവ്)
നാഥാൽ ലീനിന്റെ ഇസ്ലാമോഫോബിയ ഇൻഡസ്ട്രിക്
ഇതിലേറെ കാലികമാകാനോ നിർണായകമാകാനോ കഴിയില്ല.
അടിത്തറകളെ ഇളക്കുന്നതും അസാധാരണമാം വിധം പ്രധാനമായ
പഠനമാണിത്, ഭീഷണമായ ഒരു സാമൂഹികാർബുദത്തെ സ്ഥായിയാക്കും
വിധം അസഹിഷ്ണുതയും അന്യമതദേഷ്യവും വംശീയതയും പരത്തുന്ന
സംഘങ്ങളും അവർക്കായി പണമൊഴുക്കുന്നവരും ഭയപ്രചാരകരും
ഒത്തുചേരുന്ന ശതലക്ഷം ഡോളറിന്റെ കുടിൽവ്യവസായത്ത
ഈപുസ്തകം തുറന്നുകാട്ടുന്നു.
– ലോൺ.എൽ. എസോപാസിറ്റോ
വിവർത്തനം
₹320.00
Out of stock