ഇസ്‌ലാമോ
ഫോബിയ
വംശവെറിയുടെ രാഷ്ട്രീയം
മുജീബ് റഹ്മാന്‍ കിനാലൂര്‍
ഇസ്‌ലാമോഫോബിയ എന്ന ആഗോള സാമൂഹിക രാഷ്ട്രീയ പ്രതിഭാസത്തിന്‍റെ ചരിത്രവും സമീപകാല പ്രസക്തിയും പരിശോധിക്കുന്ന പഠനം. കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലും യൂറോപ്പിലും റോക്കറ്റ് വേഗതയില്‍ പടര്‍ന്ന ഇസ്‌ലാം ഭീതി അമേരിക്കന്‍ സാമ്രാജ്യത്വ പദ്ധതികളുമായി കണ്ണിചേരുന്നതെങ്ങനെയെന്ന് ഈ പുസ്തകം അന്വേഷിക്കുന്നു. ഇന്ത്യയിലും കേരളത്തിലും ഇസ്‌ലാമോഫോബിയ കടന്നുവന്ന വഴികളും മുസ്‌ലിം സമൂഹത്തിന്‍റെ പ്രതികരണങ്ങള്‍ ഇസ്‌ലാം ഭീതി ശക്തിപ്പെടാന്‍ സഹായകമായിത്തീര്‍ന്ന മേഖലകളും വിലയിരുത്തുന്നു
Original price was: ₹170.00.₹153.00Current price is: ₹153.00.