Sale!
, ,

Islamophobic Marxism Chenkodiyile Kavippottukal

Original price was: ₹130.00.Current price is: ₹115.00.

ഇസ്‌ലാമോ
ഫോബിക്
മാര്‍ക്‌സിസം:
ചെങ്കൊടിയിലെ
കാവിപ്പൊട്ടുകള്‍

എഡിറ്റര്‍: കെ.ടി ഹുസൈന്‍

തങ്ങള് മുമ്പ് ശക്തമായി ഉയര്ത്തിപ്പിടിച്ചിരുന്ന ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കയ്യൊഴിഞ്ഞ് താല്ക്കാലിക ലാഭം മുമ്പില് കണ്ട് മാര്ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്ട്ടി ഇപ്പോള് കേരളത്തില് ഏര്പ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിക് അജണ്ടകളെയും മൃദുഹിന്ദുത്വ നിലപാടുകളെയും തുറന്നുകാട്ടുന്ന ലേഖന സമാഹാരം.

തെരഞ്ഞെടുപ്പിൽ ജയിക്കാനായി സി. പി. ഐ. എം. കേരളത്തിൽ പയറ്റുന്ന ഇസ് ലാമോ ഫോബിക് അജണ്ടകളെ തുറന്നുകാണിക്കുന്നതോടൊപ്പം ഹമീദ് ചേന്ദമംഗല്ലൂർ മുതൽ കെ.ടി കുഞ്ഞികണ്ണൻ വരെയുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും സഹയാത്രികരും ജമാഅത്തെ ഇസ് ലാമിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള മറുപടി കൂടിയാണ് ഈ കൃതി.

Guaranteed Safe Checkout
Compare

Author: Editor: KT Hussain
Shipping: Free

Publishers

Shopping Cart
Islamophobic Marxism Chenkodiyile Kavippottukal
Original price was: ₹130.00.Current price is: ₹115.00.
Scroll to Top