Author: MUHAMMED FARIS PU
Shipping: FREE
Original price was: ₹350.00.₹297.00Current price is: ₹297.00.
ഇസ്ലാമും
ആധുനികതാ
വാദങ്ങളും
മുഹമ്മദ് ഫാരിസ് പി.യു
ലിബറലിസം, ഫെമിനിസം, സെക്കു ലറിസം, ഹ്യൂമനിസം, എല്‍.ജി.ബി.റ്റി പൊ ളിറ്റിക്സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമര് ശനാത്മകമായി സമീപിക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതി. മോഡേണിസത്തിന്റെ ചരിത്ര വും വര്‍ത്തമാനവും, ആചാര്യന്മാര്, ആശയ വൈകല്യങ്ങള്‍, നാസ്തിക പിന്‍ബലം, അയുക്തി കരതയും അധാര്‍മികതയും, മതങ്ങളോടുള്ള ഇടപ ടുകള്‍, അതിനു പിന്നിലെ സാമ്രാജ്യത്വ താല് പര്യങ്ങള് എന്നിവ വസ്തുനിഷ്ഠമായി അന്വേ ഷിക്കുന്നു. ഉപരി സൂചിത മോഡേണ്‍ ഇസങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അവിടെ ഇസ്ലാമിക ബദലിന്റെ പരിഹാരങ്ങളും ഓന്നത്യവും ലളിത വും സമഗ്രവുമായി ചര്‍ച്ച ചെയ്യുന്നു. ഇസ്ലാം ആധുനികതാ പഠനങ്ങള്ക്കൊരു ആമുഖം.