Author: T.K.M. IQBAL
Shipping: Free
Comparative Studies, Comparative Study
Compare
Islamum Nasthika Yukthikalum
Original price was: ₹199.00.₹180.00Current price is: ₹180.00.
ഇസ്‌ലാമും
നാസ്തിക യുക്തികളും
ടി.കെ.എം ഇഖ്ബാല്‍
ഇസ്‌ലാം വിമര്‍ശനത്തില്‍ നാസ്തികര്‍ പതിവായി ഉന്നയിക്കുന്ന ചില ലളിത യുക്തികളെ അനാവരണം ചെയ്തുകൊണ്ട് ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ വിശകലന വിധേയമാക്കുന്ന കൃതി ദൈവാസ്തിക്യം, ദൈവനീതി, വിധിവിശ്വാസം, വെളിപാട്, ഇസ്ലാമിന്റെ സാര്‍വലൗകികത, മനുഷ്യനെക്കുറിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളോടൊപ്പം അടിമത്തത്തോടുള്ള ഇസ്ലാമിന്റെ സമീപനവും ചര്‍ച്ച ചെയ്യപ്പെടുന്നു.