ദെറീദയുമായി
സംഭാഷണം
മുസ്തഫ ഷെരീഫ്
മൊഴിമാറ്റം: അജയ് പി മങ്ങാട്ട്
അവതാരിക: എം.ടി അന്‍സാരി
ദെറീദയുടെ അവസാന നാളുകളില്‍ നടന്ന അഭിമുഖ സംഭാഷണമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരി യയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്ലാം, അബ്രഹാമിക വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണ് ഈ ഗ്രന്ഥത്തില്‍. മതം, ദൈവം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ സങ്കീര്‍ണമായ ആശയങ്ങളെ മതം പിന്മാറിയ സെക്കുലര്‍ പൊതുമ ണ്ഡലത്തിന്റെയും വിശ്വാസത്തിന്റെയും തട്ടുകളില്‍ അളന്നുനോക്കി നമ്മുടെ വീക്ഷണപരമായ വൈകല്യങ്ങളെയും നാമറിയാതെ നമ്മില്‍ പതിയിരിക്കുന്ന സ്വേച്ഛാധിപത്യങ്ങളെയും ആക്രമിക്കുക യാണ് ഈ പുസ്തകം ചെയ്യുന്നത്.
Original price was: ₹140.00.₹125.00Current price is: ₹125.00.