Author: KT Hussain
Shipping: Free
Israel Samrajyathwa Goodhalochanayil Virinja Vamsheeya Bheekara Rashram
Original price was: ₹89.00.₹80.00Current price is: ₹80.00.
ഇസ്‌റാഈല്‍
സാമ്രാജ്യത്യ ഗൂഢാലോചനയില്‍
വിരിഞ്ഞ വംശീയ ഭീകര രാഷ്ട്രം
കെ.ടി ഹൂസൈന്‍
ഭീകര രാഷ്ട്രം എന്ന് സംശയലേശമന്യെ വിശേഷിപ്പിക്കാവുന്ന രാജ്യമാണ് ഇസ്റാഈല്‍. ഭീകര പ്രവര്‍ത്തനങ്ങളിലൂടെ നിലവില്‍ വരികയും ഇന്നും അതിലൂടെ നിലനില്‍ക്കുകയും ചെയ്യുന്ന രാജ്യം. ഇസ്റാഈല്‍ ഭരിച്ച മുഴുവന്‍ ഭരണാധികാരികളും വിചാരണ ചെയ്യപ്പെടേണ്ട യുദ്ധക്കുറ്റവാളികളാണ്. ഇസ്റാഈല്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെ നാള്‍വഴികളും അതിന് പിറകില്‍ പ്രവര്‍ത്തിച്ച സാമ്രാജ്യത്വ താല്‍പര്യങ്ങളും ഫിലസ്തീന് മേല്‍ അവകാശം സ്ഥാപിക്കാന്‍ ഇസ്റാഈല്‍ ഉന്നയിച്ചുകൊ@ിരിക്കുന്ന മതപരവും ചരിത്രപരവുമായ ന്യായങ്ങളുടെ പൊള്ളത്തരവും അനാവരണം ചെയ്യുന്ന ലഘു പുസ്തകം. നേരത്തെ ഡിജിറ്റല്‍ രൂപത്തില്‍ മാത്രം പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അച്ചടി രൂപം.