Author: Iskender Pala
Translator: Haritha Savithri
Shipping: Free
Shipping: Free
Original price was: ₹500.00.₹450.00Current price is: ₹450.00.
ഇസ്താംബൂളിലെ
പ്രണയപുഷ്പമേ
ഇസ്‌കന്ദര്‍ പാല
വിവര്‍ത്തനം: ഹരിത സാവിത്രി
മണിയറയിലെ ആദ്യരാത്രി ഉറക്കമുണര്‍ന്നപ്പോള്‍ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകന്‍ ഫാല്‍കോയുടെ കയ്യില്‍ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. ‘ഒരുകൊലപാതകവും അറുപത്തിയാറ് ചോദ്യങ്ങളും’ എന്നപേരില്‍, സമ്പന്നരുടെ ഒരു ഹോട്ടല്‍ ലോബിയില്‍ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്തകം, ഓട്ടോമാന്‍ ചരിത്രത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുന്നു. ഈ കൃതിയുടെ മാസ്മരികഭാവം വായനയുടെ അത്ഭുതമാണ്. കാല്പനിക വിഷാദത്തിന്റെ ഈണമായി മായാജാലം നിറഞ്ഞ തുര്‍ക്കി സാഹിത്യത്തിലെ അത്ഭുത രചന
Publishers |
---|