Publishers |
---|
ബാലസാഹിത്യം
Compare
Istappuzha
₹55.00
ഉണ്ണിക്കുട്ടന്റെയും അനിയൻക്കുട്ടിയുടെയും സ്നേഹം പറയുന്നതിലൂടെ കുരുന്നു ഹൃദയങ്ങളിൽ സ്നേഹവും ദയയും സഹാനുഭൂതിയും കരുണയും വളർത്താനും ഉണർത്താനും സഹായിക്കുന്ന രചന.നോവലിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെത്തന്നെ കൃതിയിലുടനീളം ഒരു ഇഷ്ടപ്പുഴ ഒഴുകുന്നു.മനുഷ്യർക്കിടയിൽ മാത്രമല്ല സകലജീവജാലങ്ങളിലും സ്നേഹം നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്ന കൃതി.