Shopping cart

Sale!

Ithanu Nethavu

Categories: ,

ഇതാണ്
നേതാവ്

സി മോയിന്‍ കുട്ടി ഓര്‍മ്മകളിലൂടെ

അധികാരി വര്‍ഗ്ഗത്തോട് എക്കാലത്തും കലഹിച്ചു നിന്ന രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമായിരുന്നു സി മോയിന്‍കുട്ടി. അതൊന്നും പക്ഷേ, ഒരിക്കല്‍പോലും സ്വന്തം കാര്യത്തിനു വേണ്ടിയായിരുന്നില്ല. തന്റെ പാര്‍ട്ടി ഭരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഈ കലഹം അനുവര്‍ത്തിച്ചിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കുമായിരുന്നു എന്നും മുന്തിയ പരിഗണന. അധികാരത്തിന്റെ വര്‍ണ്ണ മേലാപ്പിലേക്കായിരുന്നില്ല, സാധാരണക്കാരന്റെ വിയര്‍ക്കുന്ന മുഖത്തേക്കായിരുന്നു ആ നോട്ടം. പാവങ്ങളുടെ തോളില്‍ കയ്യിട്ടു നടക്കാനായിരുന്നു അദ്ദേഹം കൊതിച്ചത്. സി. മോയിന്‍ കുട്ടിയുടെ ജീവിതത്തിലെവിടെയും ഈ പറഞ്ഞതിന്റെ ലംഘനം കണ്ടെത്തുക സാധ്യമല്ല.

Original price was: ₹500.00.Current price is: ₹450.00.

Buy Now

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.