Author: ECHMUKKUTTY
Shipping: FREE
Autobiography, Biography, ECHMUKUTTY
Compare
ITHENTE RAKTHAMANITHENTE MAMSAMANETUTHUKOLLUKA
Original price was: ₹350.00.₹315.00Current price is: ₹315.00.
ഇതെന്റെ രക്തമാണിതെന്റെ
മാംസമാണെടുത്തുകൊള്ളുക
എച്ച്മുക്കുട്ടി
പതിനെട്ടാം വയസ്സില്‍ അദ്ധ്യാപകനും കവിയും പ്രശസ്തനുമായ ഒരു വ്യക്തിയുടെ പ്രണയത്തില്‍ അകപ്പെടുകയും പത്തൊമ്പതാം വയസ്സില്‍ വിവാഹിതയാവുകയും ദാമ്പത്യത്തില്‍ ലൈംഗികവൈകൃതങ്ങളും പീഡനങ്ങളും ഏല്ക്കേണ്ടിവരികയും ചെയ്ത എച്മിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മകഥാപരമായ അനുഭവക്കുറിപ്പുകള്‍. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇവ വെളിപ്പെടുത്തിയപ്പോള്‍ സാംസ്‌കാരികലോകം ഞടുങ്ങിപ്പോയി. സ്ത്രീവര്‍ഗ്ഗം സമൂഹത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും അനുഭവിക്കേണ്ടിവരുന്ന അവമതികളും പീഡനങ്ങളും മറയില്ലാതെ ഇതില്‍ വിവരിക്കുന്നു. ദാമ്പത്യബന്ധം ഉപേക്ഷിച്ച് കുഞ്ഞുമായി നാടുവിട്ടിട്ടും വീണ്ടും ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നു അവര്‍.