ഇതിഹാസ ഗായകന്‍:
യേശുദാസിന്റെ
സംഗീതം, ജീവിതം
ഷാജന്‍ സി. മാത്യു
കാലത്തിന് ഒരു തലമുറ മുന്നോട്ടു പാടാനാണ് മലയാളത്തിന്റെ പ്രിയ ഗായകന്‍ യേശുദാസ് എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നാലും അഞ്ചും പതിറ്റാണ്ടു മുന്‍പു പാടിയ പാട്ടുകള്‍പോലും ഇന്നും പുതുതലമുറ പുത്തനായി ആസ്വദിക്കുന്നത്. യേശുദാസ് പാടുമ്പോള്‍ ക്ലിഷ്ടപദങ്ങള്‍ പോലും മധുരതരമാകുന്നു. എല്ലാ സംഗീതാഭിരുചികളെയും ഉണര്‍ത്തുകയും എല്ലാവരിലേക്കും എത്തിച്ചേരുകയും ചെയ്ത ഒരേയൊരു ഗായകനാണദ്ദേഹം, എല്ലാ മലയാളികളുടെയും പ്രതിനിധിയും.
യേശുദാസിന്റെ സംഗീതവും ജീവിതവും ശ്രുതിയും താളവുംപോലെ ഇഴ ചേര്‍ന്നതാണ്. ആ ഇതിഹാസജീവിതത്തിലേക്കൊരു തിരനോട്ടം.
Original price was: ₹190.00.₹170.00Current price is: ₹170.00.