Sale!

ITHIHAASA GAYAKAN:YESUDASINTE SANGEETHAM

Original price was: ₹190.00.Current price is: ₹171.00.

ഇതിഹാസ
ഗായകന്‍

യോശുദാസിന്റെ സംഗീത ജീവിതം

ഷാജന്‍ സി മാത്യു

കാലത്തിന് ഒരു തലമുറ മുന്നോട്ടു പാടാനാണ് മലയാളത്തിന്റെ പ്രിയ ഗായകന്‍യേശുദാസ് എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നാലും അഞ്ചും പതിറ്റാണ്ടുമുന്‍പു പാടിയ പാട്ടുകള്‍പോലും ഇന്നും പുതുതലമുറ പുത്തനായി ആസ്വദിക്കുന്നത്.യേശുദാസ് പാടുമ്പോള്‍ ക്ലിഷ്ടപദങ്ങള്‍പോലും മധുരതരമാകുന്നു. എല്ലാ സംഗീതാഭിരുചിളെയും ഉണര്‍ത്തുകയും എല്ലാവരിലേക്കും എത്തിച്ചേരുകയും ചെയ്ത ഒരേയൊരു ഗായകനാണദ്ദേഹം. എല്ലാ മലയാളികളുടെയും പ്രതിനിധിയും. യേശുദാസിന്റെ സംഗീതവും ജീവിതവും ശ്രുതിയും താളവുംപോലെ ഇഴചേര്‍ന്നതാണ്. ആ ഇതിഹാസജീവിതത്തിലേക്കൊരു തിരനോട്ടം.

Category:
Compare

Author: Shajan C Mathew
Shipping: Free

Publishers

Shopping Cart
Scroll to Top