Authors: Laila Rasheed, P Sakeer Hussain
Shipping: Free
Ithile Poyathu Vasantham
Original price was: ₹200.00.₹180.00Current price is: ₹180.00.
ഇതിലേ
പോയത്
വസന്തം
ലൈല റഷീദ്, പി. സക്കീര്‍ ഹുസൈന്‍
പ്രേംനസീറിനെക്കുറിച്ച് മകളുടെ ഓര്‍മകള്‍
ഡാഡിയുടെ ജീവിതവിജയരഹസ്യങ്ങളിലൊന്ന് ലാളിത്യവും വിനയവുമാകണം. പ്രശസ്തിയുടെ ആകാശ ഉയരത്തില്‍ നില്ക്കുമ്പോഴും താഴെ ഭൂമിയിലേക്കാണ് അദ്ദേഹം നോക്കിയിരുന്നത്. അതിനാല്‍ ഒരിക്കല്‍പ്പോലും ആ ജീവിതത്തിന് കാലിടറിയില്ല. കൂടുതല്‍ അവസരങ്ങളും അംഗീകാരങ്ങളും തേടിയെത്തിക്കൊണ്ടേയിരുന്നു. – ലൈലാ റഷീദ്
മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീനെക്കുറിച്ചുള്ള മകളുടെ ഓര്‍മകള്‍. കഥാപാത്രങ്ങളുടെ നേരും നന്മയും സ്വന്തം ജീവിതത്തില്‍ പാലിച്ച അദ്ദേഹം നടനെന്ന നിലയിലുള്ള വളര്‍ച്ചയെക്കാള്‍ സിനിമയുടെയും സിനിമയിലെ സഹപ്രവര്‍ത്തകരുടെയും ഉന്നതിക്ക് മുന്‍തൂക്കം നല്‍കി. മലയാള സിനിമയോടൊപ്പം വളര്‍ന്ന് അതിന്റെ പര്യായമായിത്തീര്‍ന്ന പ്രേംനസീറിന്റെ ജീവിതത്തിലെയും സിനിമയിലെയും ഇരുളും വെളിച്ചവും സംഘര്‍ഷങ്ങളും അതുല്യനിമിഷങ്ങളും രസകരങ്ങളായ അനുഭവങ്ങളും കൗതുകങ്ങളുമെല്ലാം മകള്‍ ഓര്‍ത്തെടുക്കുകയാണ്.
Out of stock
Publishers |
---|