ഇത്
എന്റെ
കഥ
ഡോ. ഹാദിയ
അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം എ നിലയ്ക്കും വിമോചനത്തിന്റെ പ്രത്യയശാസ്ത്രമെന്ന നിലയ്ക്കും ഇസ്‌ലാമിനെ പുണരാന്‍ തയ്യാറായവരുടെ മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇസ്‌ലാം പേടിയുടെ പിടുത്തത്തില്‍പ്പെട്ട കാലത്തിന്റെ ഇരയാണ് ഹാദിയ. ഇസ്‌ലാം സ്വീകരിച്ചു എന്നതിന്റെ പേരില്‍ ചെറുപ്പത്തില്‍ത്തന്നെ ദുരിതകയങ്ങളിലേക്ക് അവര്‍ എറിയപ്പെട്ടു. അച്ഛനമ്മമാരില്‍ നിന്നുള്ള അകല്‍ച്ച, കൂടുമാറ്റം, അഭയാര്‍ഥിത്വം, വിരഹം, കോടതി വ്യവഹാരങ്ങള്‍, പോലിസ് അന്വേഷണങ്ങള്‍, വീട്ടുതടവ്, മസ്തിഷ്‌ക പ്രക്ഷാളനം, അപകീര്‍ത്തി….. ഈ പ്രായത്തില്‍ ഇത്രയേറെ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചവര്‍ അധികമുണ്ടാവില്ല. ഡോ. ഹാദിയ തന്റെ സത്യാന്വേഷണ യാത്ര രേഖപ്പെടുത്തുകയാണ്.
Original price was: ₹100.00.₹99.00Current price is: ₹99.00.