Sale!

Ivar Ente Kuttikal

Original price was: ₹180.00.Current price is: ₹150.00.

ഇവര്‍
എന്റെ
കുട്ടികള്‍

ദാമോദര്‍ മൗജോ
മൊഴിമാറ്റം രാജേശ്വരി ജി നയാര്‍

ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗജോയുടെ 14 കഥകളുടെ സമാഹാരം. കൊങ്കിണി ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ സമകാലീന ലോകത്തോട് പലരീതിയില്‍ കലഹിക്കുന്നവയാണ്. സ്‌നേഹം, നന്മ, സത്യസന്ധത, പ്രകൃതിയോടുള്ള സ്‌നേഹം, അനീതിയോടുള്ള എതിര്‍പ്പുകള്‍, അധികാരത്തെ ചോദ്യംചെയ്യലുകള്‍ എന്നിവ ഇതിലെ പല കഥകളുടെയും പ്രമേയമാണ്. നമ്മുടെ സ്വന്തംഹ ഭാഷയില്‍ നമ്മളോട് കാതില്‍ മൊഴിയുന്ന പോലെ അനുഭവപ്പെടുന്ന മൊഴിമാറ്റം. ഗോവയുടെ ജീവിതവര്‍ണചിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മനസിനെ തൊടുന്ന കഥാസമാഹാരം.

Category:
Guaranteed Safe Checkout

Author: Damodar Mauzo

Shipping: Free

Publishers

Shopping Cart
Ivar Ente Kuttikal
Original price was: ₹180.00.Current price is: ₹150.00.
Scroll to Top