Sale!
,

Ivideyoralundu

Original price was: ₹145.00.Current price is: ₹130.00.

വര്‍ത്തമാനകാലത്തിന്റെ അടരുകളില്‍നിന്ന് തീക്ഷ്ണമായ ജന്മമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ കവിതകള്‍. ഇരുട്ടും വെളിച്ചവും മാറിമറിയുന്ന ജീവിതപന്ഥാവില്‍നിന്ന് ഞാനും നീയും ഉരുകിച്ചേരുന്ന ഒരാളുണ്ട് ഇക്കവിതകളില്‍. സദാ തുറന്നു വെച്ചിരിക്കുന്ന എഴുത്തുകാരന്റെ മിഴിക്കാഴ്ചകള്‍. പ്രണയവും ആകാശവും ഭൂമിയും പ്രതീകവത്കരിക്കപ്പെടുന്ന കവിതകളില്‍ സാമൂഹികസങ്കീര്‍ണതകളുടെ ദൈന്യതയും നിറയുന്നുണ്ട്

Categories: ,
Compare
Author: S Devamanohar
Shipping: Free

 

Publishers

Shopping Cart
Scroll to Top