Sale!
,

Iyalukal

Original price was: ₹115.00.Current price is: ₹103.00.

പ്രവാസത്തിന്റെയും വിരഹത്തിന്റെയും ഉഷ്ണം നിറച്ച നീളന്‍ ലക്കോട്ടുകള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന കഥയാണിത് . സ്വപ്നവും വിരഹവും തീക്കാറ്റും ചുട്ടു പൊള്ളിച്ച നിസ്സഹായ മനുഷ്യ ജീവികളെ ഈയലുകള്‍ അടയാളപ്പെടുത്തുന്നു , വിനയനും,ശ്രീദേവിയും,ബാലുവും,എലിസബത്തും കഥാപാത്രങ്ങള്‍ക്കുപരി നമ്മുടെ ഇടയില്‍ ഉള്ളവരായി നാം കണ്ടെത്തുന്നു . ഒരു കുടിയേറ്റ ജനതയുടെ കണ്ണീരും വിലാപവും ഈയലുകളില്‍ സാന്ദ്രമായി ആലേഘനം ചെയ്യപ്പെട്ടിരിക്കുന്നു.ജീവിതത്തെ തൊടുന്ന രചന

Categories: ,
Guaranteed Safe Checkout
Compare
Author: Shahul Valapattanam
Shipping: Free
Publishers

Shopping Cart
Iyalukal
Original price was: ₹115.00.Current price is: ₹103.00.
Scroll to Top