Author: Dr.BR Ambedkar
Shipping: Free
Jathinirmoolanam
Original price was: ₹250.00.₹225.00Current price is: ₹225.00.
ജാതി
നിര്‍മൂലനം
ഡോ. ബി.ആര്‍ അംബേദ്കര്‍
‘ജാതി ചെയ്ത യഥാര്‍ഥഹിംസ അവകാശങ്ങളുടെ നിഷേധമായിരുന്നു. ഭൂമിയുടെ മേലും സമ്പത്തിനു മേലും ജ്ഞാനത്തിനു മേലും തുല്യാവകാശങ്ങളുടെ മേലുമുള്ള അധികാരങ്ങളുടെ നിഷേധം.”
”നിങ്ങളുടെ സാമൂഹികക്രമം മാറ്റുന്നതുവരെ പുരോഗതി എന്നു പറയാവുന്ന യാതൊന്നും കരഗതമാവുകയില്ല. സമുദായത്തെ പ്രതിരോധത്തിനോ ആക്രമണത്തിനോ സജ്ജരാക്കാന്‍ നിങ്ങള്‍ക്കാവില്ല. ജാതിയുടെ അടിത്തറകളില്‍ നിങ്ങള്‍ക്ക് യാതൊന്നും പടുത്തുയര്‍ത്താനാവില്ല. നിങ്ങള്‍ക്കൊരു രാഷ്ട്രമുണ്ടാക്കാനോ ഒരു നൈതികത രൂപപ്പെടുത്താനോ കഴിയില്ല.” ”ദലിതരുടെ കുതിപ്പുകള്‍ വ്യവസ്ഥക്കെതിരാണ്, ജാതിനിര്‍മാര്‍ജനം വ്യവസ്ഥാലംഘനമാണ്.” – ബാബാ സാഹേബ് അംബേദ്കര്‍. അംബേദ്കര്‍ കൃതികളില്‍ ഏറ്റവുമധികം വായിക്കപ്പെട്ട കൃതി.