Sale!
, ,

Jacabinte Muri

Original price was: ₹380.00.Current price is: ₹340.00.

ജേക്കബിന്റെ
മുറി

വിര്‍ജീനിയ വുള്‍ഫ്
പരിഭാഷ: ശരത്കുമാര്‍ ജി.എല്‍

വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (ഖമരീയ’ െഞീീാ, 1922). ജേക്കബ് ഫ്ളന്റേഴ്സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്‍വ്വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു.

Compare

Author: Virginia Woolf
Translation: Sarathkumar GL
Shipping: Free

Publishers

Shopping Cart
Scroll to Top