Author: Satyajit Ray
Shipping: Free
Novel, Satyajit Ray
JAI BABA FELUNATH
Original price was: ₹180.00.₹162.00Current price is: ₹162.00.
ജയ്
ബാബാ ഫെലുനാഥ്
സത്യജിത് റേ
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
അത്ഭുതസിദ്ധികളുള്ള ഒരു സന്ന്യാസി എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് ഡിറ്റക്ടീവ് ഫെലുദയും തപസും കഥാകൃത്തായ ജടായുവും കാശിയിലെത്തുന്നത്. ഉമാനാഥ് ഘോഷാലിന്റെ കളവുപോയ, സ്വര്‍ണ്ണത്തിലുള്ള ഗണപതിവിഗ്രഹം കണ്ടുപിടിക്കാനുള്ള ചുമതല അവിടെവച്ച് ഫെലുദ ഏറ്റെടുക്കുന്നു. അനുനിമിഷം ഉദ്വേഗം കാഴ്ചവയ്ക്കുന്ന, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കുറ്റാന്വേഷണനോവല്‍.