Shopping cart

Sale!

JAI BHIM LALSALAM

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യകണ്ട ഉജ്ജ്വല നേതാവായ കനയ്യകുമാറിന്റെ ജീവിതവും വീക്ഷണങ്ങളും നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും വായനക്കാരുമായി പങ്കുവയ്ക്കുന്ന പുസ്തകം. ഫാസിസത്തിന്റെ കനത്ത ചിറകടിയൊച്ചകള് തലയ്ക്കുമീതേ മുഴങ്ങുന്ന ഇക്കാലത്ത് കനയ്യകുമാറിന്റെ വാക്കുകള്ക്കും ചിന്തകള്ക്കും പ്രസക്തിയേറുന്നുവെന്ന് ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു.

Original price was: ₹170.00.Current price is: ₹153.00.

Buy Now

AUTHOR: PB ANOOP
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.